ഇന്ന്

ഇന്ന് വെള്ളിയാഴ്ച… ഇന്നേക്ക് ഞാന്‍ ഈ കമ്പനി ജോയിന്‍ ചെയ്തു രണ്ടാഴ്ച തികയുന്നു… ഇത്രയും കാലം വെറുതെ ഒരു തമാശക് ബ്ലോഗ്‌ എഴുതിയിരുന്ന എന്നോട ഇന്നലെ എന്റെ ലീഡ്‌ പറഞ്ഞു എന്താ നിനക സ്വന്തമായി ഉണ്ടാകി എഴുതിയാല്‍ എന്ന് ഞാനും ആലോചിച്ചു ശരിയാണ് എന്താ എഴുതിയാല്‍ അങ്ങനെ അദ്ദേഹം തന്നെ എനിക്ക് മലയാളം ടൈപ്പ് ചെയാനും പടിപിച്ചു…
അങ്ങനെ ഞാന്‍ മലയാളം തന്നെ ഉസ് ചെയ്യാന്‍ തീരുമാനിച്ചു…

ഇന്ന് റംസാന്‍ 2 ഇന്നലെ നോമ്പ് നല്ലതൈരുനു..
ബന്ഗ്ലോരിലെ ആദ്യ നോമ്പ്…

ഹോസ്റ്റലില്‍ നല്ല രസമാണ് നോമ്പിന്…
തരവീഹിനുള്ള മടിയും…. നോമ്പ് തുരകാനുള്ള തിരക്കും… അടിപൊളി തന്നെ..

ഇന്ന്

Leave a comment