ഒരു സ്വതന്ത്ര്യ ദിവസം..

അങനെ അതും കഴിഞു.. പതിവിന് വിപരീതമായി രാവിലെ ക്രിക്കെറ്റ് കളിച്ചു വന്ന ഒരു ത്രിവര്‍ണ പതാകയുമേന്തി തെരുവിലൂടെ നടന്നു നീങ്ങി… 9.00 മണികു പതാക ഉയര്‍ത്തി..

പിന്നെ programs ആഇരുനു..

ചെസ്സ്‌ മത്സരം…
ക്വിസ് മത്സരം…

അങ്ങനെ അങ്ങനെ…

നോമ്പ് ആയത് കൊണ്ട് കൂടുതല്‍ പരിപാടി ഇല്ലൈരുന്നു……

പിന്നീട സമ്മാന വിതരണം… വൈകുനേരം ആയപ്പോ വെള്ളം കാലി… സമയം നോമ്പ് തുരയാട് അടുത്ത്… അവസാനം വെള്ളം എത്തി…
നോമ്പ് തുറന്ന ക്ഷീണത്തില്‍ ഒന്ന് മയങ്ങി…. പിന്നെ എണീറ്റ്‌ അങ്ങും ഇങ്ങും ഉലാത്തി സമയം 12 അയി… അപ്പോള്‍ വീണ്ടും ഉറങ്ങാന്‍ നേരമായി.. നാളെ ഓഫീസില്‍ പോണം… രാവിലെ എനീകണം…. ഹോ.. എന്തൊരു ജീവുതം…….

ഒരു സ്വതന്ത്ര്യ ദിവസം..

Leave a comment